തിരുനബിയെ സ്നേഹിച്ച്

തിരുനബിയെ സ്നേഹിച്ച്, അശരണരെ സേവിച്ച് അദ്ധ്യാത്മികതയുടെ ഗിരിശ്രിഗങ്ങള്‍ കീയടക്കിയ സുല്‍ത്താനുല്‍ ഹിന്ദ്‌ ഖാജാ മുഈനുദ്ദീന്‍ ചിശ്തി ഉത്തരേന്ത്യയിലെ പ്രബോദന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ലോകം സ്നേഹത്തോടെ ആ മഹാത്മാവിനെ വിളിച്ചു; ഗരീബ് നവാസ്‌ (പാവങ്ങളുടെ സഹായി). ഖാജാ തങ്ങളുടെ പാത പിന്‍പറ്റി ഇതാ തെന്നിന്ത്യയില്‍ നിന്നും ഒരു ഖരീബ്‌ നവാസ്‌. ശൈഖുനാ എന്‍.പി കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ .

Masjid badriyya constructed by kundoor usthad Daáwa students at class room Boarding students


തിരുനബിയെ സ്നേഹിച്ച്, അശരണരെ സേവിച്ച് അദ്ധ്യാത്മികതയുടെ ഗിരിശ്രിഗങ്ങള്‍ കീയടക്കിയ സുല്‍ത്താനുല്‍ ഹിന്ദ്‌ ഖാജാ മുഈനുദ്ദീന്‍ ചിശ്തി ഉത്തരേന്ത്യയിലെ പ്രബോദന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ലോകം സ്നേഹത്തോടെ ആ മഹാത്മാവിനെ വിളിച്ചു; ഗരീബ് നവാസ്‌ (പാവങ്ങളുടെ സഹായി). ഖാജാ തങ്ങളുടെ പാത പിന്‍പറ്റി ഇതാ തെന്നിന്ത്യയില്‍ നിന്നും ഒരു ഖരീബ്‌ നവാസ്‌. ശൈഖുനാ എന്‍.പി കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍... >>


ഫോട്ടോ ഗ്യാലറി

മുത്ത് നബിയോടുള്ള സ്നേഹം  മനസ്സിൽ  നിറച്ച മഹാനായ പണ്ഡിതനായിരുന്നു    അബ്ദുൽ ഖാദിർ മുസ്ലിയാർ  (റ) [1935 – 2006] ഒരു സൂഫി എന്നാൽ ഒരു പൊതുജന സേവകനും  ബുർധ ദർസ്


ബുഹാരി ദർസ്

സിറാജുല്‍ ഹുദാ മദ്രസ്സയില്‍ ഖുത്തുബിയത്ത്‌ സംഘടിപ്പിച്ചു. കേരളക്കരയില്‍ നിന്നും വന്നെത്തിയ അബ്ദുല്‍ സമദ്‌ അന്‍വരി കീഴ്ശേരിയുടെ നേതൃത്വത്തിലായിരുന്നു ഖുത്തുബിയ്യത്ത്‌ നടന്നത്‌. ഹാഫിള്‌ അബ്ദുല്‍ നാസര്‍  റഹ്മാനി കില്‍ത്താന്‍, പി.സി. സയ്യിദ്‌ ബുഹാരി ഹാജി, എം. അബ്ദുസ്സമദ്‌ കോയ ദാരിമി, എന്‍.പി. ശറഫുദ്ധീന്‍ സഖാഫി, എം.സി. അബ്ദുറഹിമാന്‍ ദാരിമി, ഹാജി അബ്ദുല്‍ ലത്തീഫ്‌ മുസ്ല്യാര്‍, ടി.കെ.പി. അബുസലാം കോയ

മുസ്ല്യാര്‍ തുടങ്ങിയ പണ്ഡിത ശ്രേഷ്ടര്‍ സദസ്സിനെ അലങ്കരിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ നാട്ടുകാര്‍ എന്നിവര്‍ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ തങ്ങളുടെ ഉദ്ദേശ സാക്ഷാത്കാരത്തിനായി പരിപാടികളില്‍ പങ്കുകൊണ്ടു. ചീരണി വിതരണത്തോടെ പരിപാടികള്‍ അവസാനിച്ചു. വരും ദിനങ്ങളില്‍  അബ്ദുല്‍ നസീര്‍ സഖാഫി ചേത്‌ലാത്തിന്‍റെ നേതൃത്വത്തില്‍ “നബിദിന സ്വാഗത” മതപ്രസംഗ പരമ്പരയുണ്ടാകുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.

മുസ്ല്യാര്‍ തുടങ്ങിയ പണ്ഡിത ശ്രേഷ്ടര്‍ സദസ്സിനെ അലങ്കരിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ നാട്ടുകാര്‍ എന്നിവര്‍ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ തങ്ങളുടെ ഉദ്ദേശ സാക്ഷാത്കാരത്തിനായി പരിപാടികളില്‍ പങ്കുകൊണ്ടു. ചീരണി വിതരണത്തോടെ പരിപാടികള്‍ അവസാനിച്ചു. വരും ദിനങ്ങളില്‍  അബ്ദുല്‍ നസീര്‍ സഖാഫി ചേത്‌ലാത്തിന്‍റെ നേതൃത്വത്തില്‍ “നബിദിന സ്വാഗത” മതപ്രസംഗ പരമ്പരയുണ്ടാകുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.

IMAGE GALLERY >

ബുർദ മജിലിസ്

burdha majlis

FÃm hymgmgvNbpw

æ­qÀ aJmw jco^v

മുത്ത് നബിയോടുള്ള സ്നേഹം  മനസ്സിൽ  നിറച്ച മഹാനായ പണ്ഡിതനായിരുന്നു    അബ്ദുൽ ഖാദിർ മുസ്ലിയാർ  (റ) ഒരു സൂഫി എന്നാൽ ഒരു പൊതുജന സേവകനും  ബുർധ ദർസ്  ഉറൂസ് തത്സമയ പരിപാടി  ആമുഖ വലതു വശം കാരുണ്യ പ്രവർത്തനം  ബുർദ മജിലിസ്  മുത്ത് നബിയോടുള്ള സ്നേഹം  മനസ്സിൽ  നിറച്ച മഹാനായ പണ്ഡിതനായിരുന്നു    അബ്ദുൽ ഖാദിർ മുസ്ലിയാർ  (റ)

മുത്ത് നബിയോടുള്ള സ്നേഹം  മനസ്സിൽ  നിറച്ച മഹാനായ പണ്ഡിതനായിരുന്നു    അബ്ദുൽ ഖാദിർ മുസ്ലിയാർ  (റ) ഒരു സൂഫി എന്നാൽ ഒരു പൊതുജന സേവകനും  ബുർധ ദർസ്  ഉറൂസ് തത്സമയ പരിപാടി  ആമുഖ വലതു വശം കാരുണ്യ പ്രവർത്തനം  ബുർദ മജിലിസ്